പാട്നിടോപ്പിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് കുട്. ഈ നഗരത്തില്‍ ഒരു സമിതിയുടെ കീഴിലാണ് വികസനം നടത്തുന്നത്. 1738 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഹിമാലയന്‍ പ്രദേശത്തിന്‍റെ താഴ്ഭാഗങ്ങളില്‍ പെടുന്നതാണ്. മധുരപലഹാരങ്ങള്‍ക്ക് പ്രശസ്തമായ ഇവിടത്തെ ചൂടേറിയതും പുതുമയുള്ളതുമായ പാട്ടിസ പ്രസിദ്ധമാണ്. മെയ് ജൂണ്‍ മാസങ്ങളിലും ശൈത്യകാലങ്ങളിലും ഇവിടത്തെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളെത്താറുണ്ട്.



Click it and Unblock the Notifications