Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാട്നിടോപ്പ് » ആകര്‍ഷണങ്ങള് » സുദ് മഹാദേവ്

സുദ് മഹാദേവ്, പാട്നിടോപ്പ്

24

2800 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ ശിവക്ഷേത്രമാണിത്. പാര്‍വതീ ദേവി ശിവലിംഗത്തെ ആരാധിച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് ഇവിടെ സുധീത് എന്ന് പേരായ ഒരു പിശാച് പാര്‍വതിയെ ആദരിക്കാന്‍ പ്രത്യക്ഷപ്പെട്ടത്രെ. പിശാചിനെ കണ്ട് ഭയവിഹ്വലയായ പാര്‍വതി കരഞ്ഞു. അതു വരെ ഉറങ്ങുകയായിരുന്ന ശിവന്‍ പാര്‍വതിയുടെ നിലവിളി കേട്ട് ഉണര്‍ന്നു. കോപാകുലനായ ദേവന്‍ പിശാചിന് നേരെ ത്രിശൂലം പ്രയോഗിച്ചു. പിന്നീട് തെറ്റ് മനസ്സിലാക്കിയ ശിവന്‍ സുദീതിന് ജീവന്‍ തിരിച്ചു നല്‍കി. ദൈവത്തിന്‍റെ കൈകൊണ്ട് മരിക്കാനിടയായതിനാല്‍ സുദീതിന് ശാപമോക്ഷവും ലഭിച്ചു. അങ്ങനെയാണ് ഈ സ്ഥലത്തിന് സുദ് മഹാദേവ് എന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. ഇവിടെയുള്ള ക്ഷേത്രത്തിനകത്ത് അന്ന് ശിവന്‍ ഉപയോഗിച്ച ത്രിശൂലത്തിന്‍റെ അവശിഷ്ടം ഉണ്ടെന്നാണ് വിശ്വാസം.

ആയിരത്തോളം വര്‍ഷം ബാബ രൂപ് നാഥ് സമാധിയില്‍ കിടന്ന സ്ഥലം കൂടിയാണ് ഇത്. ബാബ രൂപ് നാഥ് ധൂനി അഥവാ അനശ്വരജ്വാല ഇന്ന് കത്തിക്കൊണ്ടിരിക്കുന്നു. ഇത് ക്ഷേത്രത്തില്‍ ഇന്നും കാണാനാവും. ജൂണ്‍ മാസത്തിലെ പൗര്‍ണമി നാളായ ജേഷ്ട പൂര്‍ണിമ നാളില്‍ ഇവിടെ നിരവധി തീര്‍ഥാടകര്‍ ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്. മറ്റൊരു ആകര്‍ഷണകേന്ദ്രമായ മണ്ഡലായി ആശ്രമവും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri