Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ടടക്കല് » ആകര്‍ഷണങ്ങള് » ഗല്‍ഗനാഥക്ഷേത്രം

ഗല്‍ഗനാഥക്ഷേത്രം, പട്ടടക്കല്

20

വിരൂപാക്ഷ ക്ഷേത്രത്തിന് വടക്കുഭാഗത്തായാണ് ഗല്‍ഗനാഥക്ഷേത്രം നിലകൊള്ളുന്നത്. എട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ഗല്‍ഗനാഥക്ഷേത്രത്തിന്റെ നിര്‍മിതി. ക്ഷേത്രപരിസരത്തായി ശുകനാസവും നവരംഗവും പ്രദക്ഷിണവഴിയും കാണാം. ശിവലിംഗപ്രതിഷ്ഠയുള്ള ശ്രീകോവിലും ക്ഷേത്രത്തിലുണ്ട്. സമീപത്തായി കുബേരന്റെയും ഗജലക്ഷ്മിയുടെയും ചെറിയ സ്തൂപങ്ങളുമുണ്ട്.

പട്ടടക്കല്‍ പരിസരത്തെ മനോഹരമായ ഈ ക്ഷേത്രം ഇവിടെയെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ട് ആസ്വദിക്കേണ്ടതാണ്. പ്രധാനകവാടത്തിലെ വാതിലില്‍ നൃത്തം ചെയ്യുന്ന ശിവരൂപം കൊത്തിവച്ചിട്ടുണ്ട്. അന്തകാസുരനെ നിഗ്രഹിക്കുന്ന ശിവഭഗവാന്റെ ശില്‍പമാണ് ക്ഷേത്രത്തിലെ ഒരു പ്രധാന ആകര്‍ഷണം. തലയോട്ടികള്‍ കൊണ്ടുള്ള മാലയും ധരിച്ച് അന്തകാസുരനെ ത്രിശൂലത്തില്‍ കോര്‍ത്തുനില്‍ക്കുന്ന എട്ട് കരങ്ങളോട് കൂടിയ ഭഗവത് രൂപമാണ് ഇവിടെയുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu