Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പയ്യോളി » ആകര്‍ഷണങ്ങള് » കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം

കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം, പയ്യോളി

7

കുഞ്ഞാലി മരയ്ക്കാര്‍ പടത്തലവന്‍മാര്‍ ഉപയോഗിച്ച വീടാണ് ചെറിയ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. പയ്യോളിക്ക് 12 കിലോമീറ്റര്‍ അകലെയുള്ള മ്യൂസിയത്തില്‍ ധാരാളം വാളുകളും പീരങ്കിയുണ്ടകളും കഠാരകളുമുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പാണ് മ്യൂസിയം പരിപാലിക്കുന്നത്. മുസ്ളിംകളായ പടയാളികളും നാവികസേനാത്തലവന്‍മാര്‍ക്കും കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേര് രാജാവ് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

മരക്കലം (നൌക), കാര്‍ (സ്വത്ത്) എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് കുഞ്ഞാലി മരയ്ക്കാര്‍ രൂപപ്പെട്ടത്. കോഴിക്കോട്ടെ ഹിന്ദു രാജാവായ സാമൂതിരിയുടെ പടത്തലവന്‍മാരായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. അവര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടുകയും ഇന്ത്യന്‍ തീരത്തെ ആദ്യകപ്പല്‍ പട രൂപീകരിക്കുകയും ചെയ്തു. കുഞ്ഞാലി മരയ്ക്കാരുടെ ജന്‍മദേശത്തേക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിച്ച് രാജാവിനെ സഹായിക്കാന്‍ വന്ന വ്യാപാരികളാണെന്നാണ് ഒരു അഭിപ്രായം.

ഈജിപ്തുകാരായ ഇവര്‍ കോഴിക്കോട്ട് താവളമുറപ്പിക്കുകയും സമൂതിരിയുടെ സൈന്യത്തില്‍ ചേരുകയും ചെയ്തുവെന്നാണ് മറ്റൊരു അഭിപ്രായം. നാവിക സേനയെ വികസിപ്പിച്ചെടുത്തു എന്നതാണ് കുഞ്ഞാലി മരയ്ക്കാരുടെ ഏറ്റവും വലിയ പ്രത്യേകത. പിന്നീട് രാജ്യത്തെ മറ്റ് പടയാളികളും ഇത് പിന്തുടര്‍ന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed