ഓഗസ്റ്റ് - സെപ്റ്റംബര്‍ സമയത്ത് നടക്കുന്ന മേളയാണിത്. ഈ സമയമാണ് രാംദേവ് ജി ക്ഷേത്രത്തില്‍ ഒട്ടേറെ ഭക്തജനങ്ങള്‍ എത്തുന്നത്. ഈ സമയത്ത് ക്ഷേത്രം ഭജനുകളാണ് മുഖരിതമായിരിക്കും. വിവിധ മതങ്ങളിലും ജാതിയിലും പെടുന്ന ഒട്ടേറെയാളുകള്‍ ഈ സമയത്ത് ഇവിടെയെത്താറുണ്ട്.



Click it and Unblock the Notifications