പൊള്ളാച്ചിയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ചിന്നാല്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി. പുലി, കടുവ, പുള്ളിമാന്‍, ആന, കുരങ്ങ്, ഹനുമാന്‍ കുരങ്ങ് തുടങ്ങി മുപ്പത്തിനാലോളം ഇനം സസ്തനികള്‍ ഇവിടെ വസിക്കുന്നു. ചാമ്പല്‍ മലയണ്ണാന്‍ എന്ന അപൂര്‍വ്വ ഇനം ജീവി ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. തൂവനം വെള്ളച്ചാട്ടത്തില്‍ നിന്നും, വാച്ച് ടവറില്‍ നിന്നും ഈ പാര്‍ക്കിന്‍റെ വ്യക്തമായ കാഴ്ച ലഭിക്കും.



Click it and Unblock the Notifications