ചൌപാത്തി എന്ന പേരില്‍ പ്രസിദ്ധമായ പോര്‍ബന്ദര്‍ ബീച്ച് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. സന്ദര്‍ശകര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും അനുയോജ്യമായ ഇരിപ്പിടങ്ങള്‍ 2003 ലെ ബീച്ച് പുനര്‍നിര്‍മ്മാണ പ്രക്രിയയുമായി ബന്ധപ്പെടുത്തി ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുട്ടികള്‍ക്കായ് സ്കേറ്റിംങ് സൌകര്യവുമുണ്ട്. ആണ്ട്തോറും ഇവിടെ നടത്തിവരുന്ന ജന്മാഷ്ടമി ഉത്സവം ഏറെ ആവേശപൂര്‍വ്വമാണ് കൊണ്ടാടുന്നത്.



Click it and Unblock the Notifications