Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പ്രതാപ്ഗഡ് » ആകര്‍ഷണങ്ങള് » ഭയാഹരന്‍ നാഥ് ധാം

ഭയാഹരന്‍ നാഥ് ധാം, പ്രതാപ്ഗഡ്

11

ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗക്ഷേത്രങ്ങളിലൊന്നാണിത്. പ്രകൃതി മനോഹരമായ കത്ര ഗുലാബ് സിങ്ങ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ബകുലാഹി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്.

പാണ്ഡവന്‍മാരിലൊരാളായ ഭീമനാണ് ഇവിടെ ശിവലിംഗം സ്ഥാപിച്ചതെന്നാണ് വിശ്വാസം. ബകാസുര എന്ന രാക്ഷസനെ വധിച്ച ശേഷമാണ് ഭീമന്‍ ഈ ശിവലിംഗം സ്ഥാപിച്ചത്. അതുകൊണ്ട് തന്നെ ഈ ക്ഷേത്രം ശിവനുമായി മാത്രമല്ല മഹാഭാരതം ഇതിഹാസവുമായും ബന്ധപ്പെട്ട് കിടക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat