ബുദ്ഗാമിന് സമീപത്ത് പുല്‍വാമയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് പായേര്‍ ക്ഷേത്രം. ഗ്രാമത്തിന്റെ പേരായ പായേര്‍ എന്ന് തന്നെയാണ് ക്ഷേത്രത്തിനും ലഭിച്ചിട്ടുള്ളത്. പായേച്ച് ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു.