പുനെയിലെ പ്രമുഖ പിക്നിക് കേന്ദ്രമാണിത്. നാനാസാഹെബ് പേഷ്വയാണ് ഇത് നിര്‍മ്മിച്ചത്. പാര്‍വ്വതി മലയ്ക്ക് സമീപത്തായുള്ള മനോഹരമായ ഈ പൂന്തോട്ടം കാണേണ്ടതുതന്നെയാണ്. പാര്‍ക്കിനകത്ത് ഒരു ഗണപതി ക്ഷേത്രമുണ്ട്, ഇത് 220 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധവ് റാവു പേഷ്വയുടെ കാലത്ത് പണികഴിപ്പിച്ചതാണ്.