Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുനെ » ആകര്‍ഷണങ്ങള്‍
 • 01സരസ് ബാഗ്

  പുനെയിലെ പ്രമുഖ പിക്‌നിക് കേന്ദ്രമാണിത്. നാനാസാഹെബ് പേഷ്വയാണ് ഇത് നിര്‍മ്മിച്ചത്. പാര്‍വ്വതി മലയ്ക്ക് സമീപത്തായുള്ള മനോഹരമായ ഈ പൂന്തോട്ടം കാണേണ്ടതുതന്നെയാണ്. പാര്‍ക്കിനകത്ത് ഒരു ഗണപതി ക്ഷേത്രമുണ്ട്, ഇത് 220 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധവ്...

  + കൂടുതല്‍ വായിക്കുക
 • 02ട്രൈബല്‍ മ്യൂസിയം

  ട്രൈബല്‍ മ്യൂസിയം

  പുനെയുടെ കിഴക്കുഭാഗത്തായി കൊറിഗോണ്‍ റോഡിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലെ ആദിവാസിവിഭാഗക്കാരുടെ ജീവിതത്തെ അടിസ്ഥമാനപ്പെടുത്തിയാണ് ഈ മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. ട്രൈബല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്...

  + കൂടുതല്‍ വായിക്കുക
 • 03ഭൂലേശ്വര്‍ ക്ഷേത്രം

  ഭൂലേശ്വര്‍ ക്ഷേത്രം

  പാണ്ഡവന്മാരുടെ കാലത്ത് അതായത് ഏതാണ്ട് 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പച്ചപ്പുള്ള വനങ്ങളുടെ സാന്നിധ്യത്തില്‍ നിന്നാണ് ക്ഷേത്രത്തിന്റെ പേര് ഉത്ഭവിച്ചതെന്നാണ് പറയുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ....

  + കൂടുതല്‍ വായിക്കുക
 • 04ദേഹു ക്ഷേത്രം

  പുനെ നഗരത്തില്‍ത്തന്നെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ പണിത ഈ ക്ഷേത്രം ഇന്ദ്രാവതി നദിയുടെ കരയിലാണ് സ്ഥിതിചെയ്യുന്നത്. ഭക്തിപ്രസ്താനകാലത്തെ ആത്മീയ ഗുരുവും കവിയുമായിരുന്നു തുകറമിന്റെ ജന്മസ്ഥലമാണ് ഇത്.  ഈ ക്ഷേത്രം പണിത...

  + കൂടുതല്‍ വായിക്കുക
 • 05ഓഷോ ആശ്രമം

  ഓഷോ ആശ്രമം

  ഭഗവാന്‍ രജനീഷ് ഓഷോയാണ് ഈ ആശ്രമത്തിന്റെ സ്ഥാപകന്‍. 32 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുകയാണ് ഈ ധ്യാനകേന്ദ്രം. ഓഷോയില്‍ വിശ്വസിയ്ക്കുന്ന സ്വദേശികളും വിദേശികളുമായ ഒട്ടേറെയാളുകള്‍ ആ ആശ്രമത്തില്‍ എത്താറുണ്ട്. മാനസികവും ശാരീരികവുമായി സ്വാസ്ഥ്യത്തിന്...

  + കൂടുതല്‍ വായിക്കുക
 • 06ഷിന്‍ഡേസ് ഛത്രി

  പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറാത്ത പ്രമുഖനായിരുന്ന ശ്രീ മഹദ്ജു ഷിന്‍ഡേയുടെ പേരില്‍ പണികഴിപ്പിച്ച കെട്ടിടമാണിത്. പേഷ്വ ഭരണകാലത്ത് മറാത്ത സൈന്യത്തിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിച്ചയാളായിരുന്നു ഷിന്‍ഡേ. വാസ്തുഹാര...

  + കൂടുതല്‍ വായിക്കുക
 • 07ആഗ ഖാന്‍ പാലസ്

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള സ്ഥലമാണിത്. സുല്‍ത്താന്‍ മുഹമ്മദ് ഷാ, ആഗ ഖാന്‍ മൂന്നാമന്‍ എന്നിവരാണ് ഈ കൊട്ടാരം പണിതത്. ബ്രിട്ടീഷ് ഭരണകാലത്ത് ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികളെ ബ്രിട്ടീഷ് സൈന്യം ഇവിടെ...

  + കൂടുതല്‍ വായിക്കുക
 • 08തുള്‍സി ബാഗ്

  ഷോപ്പിങ് പ്രിയര്‍ക്ക് പറ്റിയസ്ഥലമാണ് തുള്‍സ് ബാഗ്, തിരക്കേറിയ ഒരു മാര്‍ക്കറ്റാണിത്. സൗന്ദര്യവര്‍ധകവസ്തുക്കള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷണം,പച്ചക്കറി, പഴങ്ങള്‍ എന്നുവേണ്ട എല്ലാം ഇവിടെ ലഭ്യമാണ്.

  + കൂടുതല്‍ വായിക്കുക
 • 09ശനിവാര്‍ വാഡ

  പേഷ്വ സാമ്രാജ്യത്തിന്റെ പുനെയിലെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. 1730ല്‍ രാജാ ബാജി റാവുവാണ് ഈ കടെട്ടിടം പണികഴിപ്പിച്ചത്. 1827ലുണ്ടായ ഒരു തീപ്പിടുത്തത്തല്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോഴും ഇതിന്റെ സൗന്ദര്യം കാഴ്ചക്കാര്‍ക്ക്...

  + കൂടുതല്‍ വായിക്കുക
 • 10വിസാപൂര്‍ ഫോര്‍ട്ട്

  പുനെ നഗരത്തിന് അടുത്തുതന്നെയാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. വിസാര്‍പൂര്‍ ഗ്രാമത്തിലെ ലോഹെഗഡ് കുന്നിന്‍മുകളിലായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. 1085 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പേഷ്വ സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവായിരുന്ന ബാലാജി വിശ്വനാഥ്...

  + കൂടുതല്‍ വായിക്കുക
 • 11മുള്‍ഷി ലേക്ക്

  മുള്‍ഷി ലേക്ക്

  പുനെ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ തടാകം. മുള്‍ഷി അണക്കെട്ട് നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട തടാകമാണിത്. തടാകപരിസരം മികച്ചൊരു പിക്‌നിക് കേന്ദ്രമാണ്. പച്ചപ്പുള്ള പ്രകൃതിയും തടാകവുമെല്ലാം ചേര്‍ന്ന് മനോഹരമായ...

  + കൂടുതല്‍ വായിക്കുക
 • 12പാര്‍വതി ഹില്‍ ടെംപിള്‍

  പാര്‍വതി ഹില്‍ ടെംപിള്‍

  പുനെസിറ്റിയ്ക്കടുത്തുള്ള മനോഹരമായ ഒരു കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം. പതിനേഴാം നൂറ്റാണ്ടില്‍ പണിതതാണേ്രത ഇത്. ഗണപതി, പാര്‍വ്വതി എന്നിവരുടെ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. പേഷ്വ കുടുംബാംഗങ്ങള്‍ക്ക് ആരാധനനടത്താന്‍ വേണ്ടിമാത്രമായി പണിത...

  + കൂടുതല്‍ വായിക്കുക
 • 13കട്രജ് സ്‌നേക് പാര്‍ക്ക്

  160 തരത്തില്‍പ്പെട്ട പാമ്പുകളാണ് ഈ പാര്‍ക്കിലുള്ളത്. കൂടാതെ മറ്റു പലതരം ഉരഗജീവികളുമുണ്ട്. 1986ലാണ് ഈ പാര്‍ക്ക് സ്ഥാപിച്ചത്. പുനെ-സതാര ഹൈവേയ്ക്കടുത്താണ് ഈ പാര്‍ക്ക്. ഒന്‍പത് അടി നീളമുള്ള രാജവെമ്പാലയാണ് പാര്‍ക്കിലെ താരം. നാഗദൈവങ്ങളുടെ...

  + കൂടുതല്‍ വായിക്കുക
 • 14പാതാളേശ്വര്‍ ഗുഹാ ക്ഷേത്രം

  എട്ടാം നൂറ്റാണ്ടില്‍ എതാണ്ട് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ചതാണേ്രത ഈ ക്ഷേത്രം. പുനെയിലെ ശിവ് നഗരില്‍ ജംഗ്ലി മഹാരാജ് റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാതാളേശ്വരനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.  എലിഫന്റ് കേവ്‌സ്, എല്ലോറ...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
02 Jul,Sat
Return On
03 Jul,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
02 Jul,Sat
Check Out
03 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
02 Jul,Sat
Return On
03 Jul,Sun