Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുനെ » ആകര്‍ഷണങ്ങള് » വിസാപൂര്‍ ഫോര്‍ട്ട്

വിസാപൂര്‍ ഫോര്‍ട്ട്, പുനെ

46

പുനെ നഗരത്തിന് അടുത്തുതന്നെയാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. വിസാര്‍പൂര്‍ ഗ്രാമത്തിലെ ലോഹെഗഡ് കുന്നിന്‍മുകളിലായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. 1085 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പേഷ്വ സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവായിരുന്ന ബാലാജി വിശ്വനാഥ് ആണേ്രത ഈ കോട്ട പണികഴിപ്പിച്ചത്. ഗുഹകള്‍, തൂണുകള്‍, ഉയരമേറിയ മതിലുകള്‍, മനോഹരമായ വീടുകള്‍ തുടങ്ങിയവയെല്ലാമുണ്ട് ഈ കോട്ടയ്ക്കുള്ളു. കോട്ടയുടെ പരിസരത്തായി ഒട്ടേറെ ഹനുമാന്‍ ക്ഷേത്രങ്ങളും കാണാം. കോട്ടയ്ക്കുള്ളില്‍ വമ്പന്‍ പേഷ്വ കൊട്ടാരമുണ്ടായിരുന്നു. ഇപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമേയുള്ളു. പേഷ്വ രാജാവാണ് പണികഴിപ്പിച്ചതെങ്കിലും പിന്നീട് വന്ന പല ഭരണാധികാരികളും ഈ കോട്ട ഉപയോഗിച്ചിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu