Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » ആകര്‍ഷണങ്ങള് » ഗോവര്‍ധന്‍ മഠം

ഗോവര്‍ധന്‍ മഠം, പുരി

67

വ്യത്യസ്ത വിഭാഗക്കാരായ സന്യാസിമാരെ ഒരുമിച്ചു കൂട്ടാന്‍ ആദി ശങ്കരാചാര്യ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ മഠം ഭോഗോ വര്‍ധന്‍ മഠം എന്നും അറിയപ്പെടാറുണ്ട്. പുരി നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഈ മഠം ഋഗ്വേദത്തിനായാണ് സ്ഥാപിച്ചത്. ജഗന്നാഥ ക്ഷേത്രവുമായി ചരിത്രപരമായ ബന്ധങ്ങള്‍ ഉള്ള ഈ മഠത്തില്‍ ജഗന്നാഥ് (ഭൈരവ), ദേവി വിമല (ഭൈരവി) എന്നിവയാണ് ആരാധനാ മൂര്‍ത്തികള്‍.  ആത്മീയത അനുഭവിച്ചറിയാന്‍ താല്‍പര്യമുള്ളവരാണ് ഇന്ന് ഇവിടെയത്തെുന്നവര്‍. വേദ പഠന കേന്ദ്രം, യോഗാ സ്കൂള്‍, വ്യായാമ ശാല , തീര്‍ഥാടര്‍ക്കും പ്രദേശവാസികള്‍ക്കും സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന ഡിസ്പെന്‍സറി, 70 പശുക്കളുള്ള ഗോശാല എന്നിവ മഠത്തിനോടനുബന്ധിച്ച് ഇന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat