Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » ആകര്‍ഷണങ്ങള് » പുരി,കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് റോഡ്

പുരി,കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് റോഡ്, പുരി

67

പ്രമുഖ ആരാധനാ കേന്ദ്രങ്ങളായ പുരിയെയും കൊണാര്‍ക്കിനെയും കൂട്ടിയിണക്കുന്നതാണ് കടല്‍തീരത്തിലൂടെയുള്ള ഈ 35 കിലോമീറ്റര്‍ റോഡ്. തീരദേശത്തെ ചെറു വനങ്ങളടക്കം മനോഹര കാഴ്ചകളാണ് ഈ റോഡിന്‍െറ ഇരുവശത്തും യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. നിരവധി ബീച്ച് റിസോര്‍ട്ടുകളും ഇവിടെയുണ്ട്.

ഈ വഴിയിലാണ് രാംചന്ദി ക്ഷേത്രവും പഞ്ച് മുക്തി ഹനുമാന്‍ ക്ഷേത്രവും ഗുപതേശ്വര്‍ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ചന്ദ്രബാഗാ ബീച്ചാണ് ഈ റൂട്ടിലെ പ്രശസ്ത ടൂറിസ്റ്റ് സ്പോട്ട്. മുന്‍കൂര്‍ ബുക്ക് ചെയ്താല്‍ ഇവിടെ ബോട്ടിംഗിന് അവസരം ലഭിക്കും. രാംചന്ദി ബീച്ചും ഈ റൂട്ടില്‍ തന്നെയാണ്. ബോട്ടിംഗ് സൗകര്യമുള്ള ഇവിടെ സൂര്യോദയവും സൂര്യാസ്തമനവും മനോഹര കാഴ്ചയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat