സന്ദര്‍ശകര്‍ക്ക് മണല്‍ ക്കൂനകളില്‍ ഒട്ടക സവാരി മരുഭൂമിയില്‍ ക്യാമ്പ് ചെയ്യാനുമുള്ള സൌകര്യം മുതലായവ ഇവിടെയുണ്ട്. മരുഭൂമിയുടെ ഗാംഭീര്യം അറിയാന്‍ ഒരു നല്ല അവസരമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക.ഈ സാഹ സ യാത്ര അതിന്റെ സ്വഭാവമനുസരിച്ച് രണ്ടു ദിവസം മുതല്‍ ഒരു മാസം വരെ തുടരാം. അനുഭവ പരിജ്ഞാന മുള്ള സഹായികള്‍ കൂടെ ഉണ്ടാകും. ഒട്ടക യാത്രയും മരുഭൂമിയിലെ ക്യാമ്പും ക്ലേശ കരമാണെന്ന് തോന്നുമെങ്കിലും അത് ആഹ്ലാദകരവും ആവേശം നല്‍കുന്നതുമാണ്.



Click it and Unblock the Notifications