Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുട്ടപര്‍ത്തി » ആകര്‍ഷണങ്ങള് » ഗ്രാമത്തിലെ പള്ളി

ഗ്രാമത്തിലെ പള്ളി, പുട്ടപര്‍ത്തി

26

1978ല്‍ സത്യസാിയ ബാബയുടെ നിര്‍ദ്ദേശമനുസരിച്ച പണിത പള്ളിയാണിത്. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ലിഖിതങ്ങളുള്ള ഒരു ഫലകം കണ്ടെടുത്ത ഭാഗത്താണ് ബാബ ഈ പള്ളി പണിയിച്ചത്. ഒരുപാട് അപകടങ്ങളും നിര്‍ഭാഗ്യകരങ്ങളായ സംഭവങ്ങളും നടന്നിരുന്ന സ്ഥലമായിരുന്നുവത്രേ ഇത്. പ്രശ്‌നങ്ങള്‍ തുടര്‍ന്നപ്പോള്‍ ബാബ ജനങ്ങളോട് ഇവിടം കുഴിയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ലിഖിതമുള്ള ഫലകം കണ്ടെത്തിയത്. തുടര്‍ന്ന് ബാബതന്നെ അവിടെ പള്ളി പ ണിയാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ പള്ളി പണിതതോടെ ഈ ഭാഗത്തുണ്ടായിരുന്ന അപകടങ്ങള്‍ ഇല്ലാതായത്രേ.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun