Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » ആകര്‍ഷണങ്ങള് » ആര്യഭട്ട സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സൊസൈറ്റി

ആര്യഭട്ട സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സൊസൈറ്റി, രാജമുണ്ട്രി

25

2006 നവംബര്‍ 26ന്‌ രാജമുണ്ട്രിയില്‍ ആര്യഭട്ട സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു. ആന്ധ്രാപ്രദേശ്‌ ഹൗസിംഗ്‌ ബോര്‍ഡ്‌ കോളനിയിലാണ്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌. നഗരത്തില്‍ നിന്ന്‌ വളരെ എളുപ്പം ഇവിടെ എത്താന്‍ കഴിയും. ശാസ്‌ത്രകുതുകികളില്‍ താത്‌പര്യം ഉണര്‍ത്തുന്ന നിരവധി ചെറിയ മാതൃകകള്‍ ഇവിടെ കാണാം. കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച 36 അടി നീളമുള്ള വിമാനത്തിന്റെ മാതൃക ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ്‌. ആര്യഭട്ട സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി മ്യൂസിയത്തില്‍ ഇത്തരം ചെറിയ മാതൃകകളുടെ വിശദമായ പട്ടിക കാണാം.

മ്യൂസിയത്തില്‍ ഒരു പ്‌ളാനറ്റേറിയവും ഉണ്ട്‌. വിദ്യാര്‍ത്ഥികളില്‍ ജ്യോതിശാസ്‌ത്ര താത്‌പര്യം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഈ പ്‌ളാനറ്റേറിയം സ്ഥാപിച്ചിരിക്കുന്നത്‌. മ്യൂസിയത്തില്‍ നിരവധി കടല്‍ജീവികളുടെയും ഉരഗങ്ങളുടെയും മാതൃകകളും സംരക്ഷിച്ചിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ ഇവയെല്ലാം കാണാവുന്നതാണ്‌. ദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുകയാണ്‌ സൊസൈറ്റിയുടെ പ്രധാന ഉദ്ദേശലക്ഷ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed