Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » ആകര്‍ഷണങ്ങള് » റല്ലബണ്ടി സുബ്ബറാവു മ്യൂസിയം

റല്ലബണ്ടി സുബ്ബറാവു മ്യൂസിയം, രാജമുണ്ട്രി

25

1967ല്‍ ആണ്‌ റല്ലബണ്ടി സുബ്ബറാവു മ്യൂസിയം സ്ഥാപിച്ചത്‌. രാജമുണ്ട്രിയുടെ ചരിത്രം വിളിച്ചോതുന്ന നിരവധി ചരിത്രവസ്‌തുക്കള്‍ ഇവിടെ കാണാം. നഗരത്തിന്റെ ആദ്യകാല സാംസ്‌കാരിക സാഹചര്യങ്ങള്‍ വിളിച്ചോതുന്ന പുരാവസ്‌തുക്കളുടെ പേരിലാണ്‌ മ്യൂസിയം അറിയപ്പെടുന്നത്‌. ടെറാക്കോട്ടയില്‍ നിര്‍മ്മിച്ച ചെറിയ പ്രതിമകള്‍, പുരാതനകാലത്തെ മണ്‍പാത്രങ്ങള്‍, കല്‍പ്രതിമകള്‍, മഹാന്മാരായ രാജാക്കന്മാരുടെ കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങള്‍ മുതലായ നിരവധി ചരിത്രവസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

അപൂര്‍വ്വങ്ങളായ നിരവധി താളിയോല ഗ്രന്ഥങ്ങളും ഇവിടുത്തെ പ്രദര്‍ശന വസ്‌തുക്കളില്‍ ഉള്‍പ്പെടുന്നു. ചരിത്രവസ്‌തുക്കളുടെ സംരക്ഷണത്തിലൂടെയും പ്രദര്‍ശനത്തിലൂടെയും ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക ധാരകളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യമാണ്‌ ഈ മ്യൂസിയത്തിന്‌ പിന്നിലുള്ളത്‌. രാവിലെ പത്തര മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മ്യൂസിയം പ്രവര്‍ത്തിക്കും. പ്രവേശനത്തിന്‌ ചെറിയൊരു ഫീസ്‌ ഈടാക്കുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu