ബുദ്ധമതത്തെപ്പോലെ ജൈന മതസ്ഥരുടേയും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് രാജിഗിര്‍.. പഞ്ച് പഹാടി എന്ന പേരില്‍ക്കൂടി രാജ്ഗിര്‍ അറിയപ്പെടുന്നുണ്ട്. നിരവധി മഹായോഗികള്‍ ഇവിടെ കഠിന തപസ്സ് നടത്തി മോക്ഷം നേടിയിട്ടുണ്ടെന്നാണ് വിശ്വാസം. ജൈനമതസ്ഥാപകനായ മഹാവീര്‍ ഇവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. രാജ്ഗിര്‍ കുന്നിലും പരിസരപ്രദേശത്തുമായി വിവിധ മൂര്‍ത്തികളെ ആരാധിക്കുന്ന 26 ക്ഷേത്രങ്ങളാണുള്ളത്. ട്രക്കിംഗിനിടെഈ ക്ഷേത്രങ്ങളെല്ലാം സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനാകും. മതവിശ്വാസികള്‍ക്കൊപ്പം സാഹാസിക ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രദേശമാണ് രാജ്ഗിര്‍.



Click it and Unblock the Notifications