Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജഗിര്‍ » ആകര്‍ഷണങ്ങള് » ശാന്തി സ്തൂപ

ശാന്തി സ്തൂപ, രാജഗിര്‍

29

റാണഗിരി കുന്നിന്‍റെ ഒത്ത മുകളില്‍ സമുദ്രനിരപ്പില്‍ 400 മീറ്റര്‍ ഉയരത്തില്‍ നിന്നും  സ്ഥാപിക്കപ്പെട്ട ചരിത്രസ്തൂപമാണ് രാജ്ഗറിലെ പ്രധാന കാഴ്ച്ചകളിലൊന്ന്. ചരിത്രപ്രാധാന്യമേറിയ ഈ സ്തൂപത്തിന് വിശ്വ ശാന്തിസ്തൂപമെന്നും ശാന്തി ദേവാലയമെന്നും വിളിപ്പേരുണ്ട്.

ലോകശാന്തിയുടെ പ്രതിരൂപമെന്നവണ്ണം വെളുത്ത മാര്‍ബിള്‍കല്ലിലാണ് ഈ സ്തൂപം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ നാല് സ്വര്‍ണ്ണ ബുദ്ധപ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് റോപ് വേയിലൂടെ മാത്രമേ ഈ സ്തൂപത്തിനരികില്‍ എത്തിപ്പെടാന്‍ കഴിയൂ.

 

One Way
Return
From (Departure City)
To (Destination City)
Depart On
06 Oct,Thu
Return On
07 Oct,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Oct,Thu
Check Out
07 Oct,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Oct,Thu
Return On
07 Oct,Fri