രാജിമിലെ പ്രമുഖ രാമ ക്ഷേത്രമായ രാമചന്ദ്ര ക്ഷേത്രം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റായ്പൂരിലെ വ്യാപാരിയായിരുന്ന ഗോവിന്ദ ലാല്‍ പണികഴിപ്പിച്ചതാണ്. സിര്‍പൂരിലെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ ക്ഷേത്രത്തിന്റെ നിര്മ്മിതിക്കുപയോഗിച്ചതെന്നാണ് പറയപ്പെടുന്നത്.ഗംഗ, യുമന തുടങ്ങിയ ദേവി ദേവന്മാരുടെ ശില്പങ്ങള് കൊത്തിയിട്ടുള്ള വലിയ തൂണുകള്‍ ക്ഷേത്രത്തില്‍ കാണാന്‍ കഴിയും.