രാജ്കോട്ടിലെ മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഡോ. യാഗ്നിക് റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീ രാമകൃഷ്ണ ആശ്രമം. പച്ചപ്പ് നിറഞ്ഞ പ്രദേശത്താണ് ഇതിന്‍റെ സ്ഥാനം. ഒരു പബ്ലിക് ലൈബ്രറിയും, ആയുര്‍വേദിക് സെന്‍ററും ഇതിന് സമീപത്തുണ്ട്. സ്വാമി ശ്രീരാമകൃഷ്ണ പരമഹംസന്‍റെ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു പ്രദര്‍ശനവും ഇവിടെയുണ്ട്.



Click it and Unblock the Notifications