ബദ്ജരി മാര്‍ഗിന് വടക്കുഭാഗത്തായി സമുദ്ര നിരപ്പില്‍ നിന്ന് 3550 മീറ്റര്‍ ഉയരത്തിലാണ് മുട്ടയുടെ ആകൃതിയിലുള്ള സമോത്സര്‍ തടാകം സ്ഥിതി ചെയ്യുന്നത്. ഒരു കിലോമീറ്ററാണ് തടാകത്തിന്‍െറ നീളം. ബുധാല്‍ഭാഗത്ത് നിന്ന് വരുകയാണെങ്കില്‍ നാലുമണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ മാത്രമേ തടാകത്തിന്‍െറ മുകള്‍ ഭാഗത്ത് എത്താന്‍ കഴിയൂ.



Click it and Unblock the Notifications