രണക്പൂര്‍ ജൈനക്ഷേത്രത്തിന് സമീപമാണ് സൂര്യദേവന്‍െറ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബഹുകോണായ മതിലുകളാണ് ക്ഷേത്രത്തിന്‍െറ ആകര്‍ഷണം. ക്ഷേത്രത്തിന്‍െറ ചുമരില്‍ പോരാളികളുടെയും സൗര വസ്തുക്കളുടെയും ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്.
പൗരാണിക കാലത്തെ ശില്‍പ്പകലയുടെ മികവുകള്‍ കാണാന്‍ ഭക്തര്‍ക്കൊപ്പം നിരവധി സഞ്ചാരികളും എത്തുന്നുണ്ട്. സൂര്യദേവന്‍െറ അനുഗ്രഹം തേടിയത്തെുന്ന ഭക്തര്‍ തൊട്ടടുത്ത അംബാമാതാ ക്ഷേത്രത്തിലും ദര്‍ശനം നടത്താറുണ്ട് .



Click it and Unblock the Notifications