സ്വാതന്ത്ര്യസമര സേനാനിയായ ഗോവിന്ദ് വല്ലഭ് പന്തിന്റെ ജന്മനാടാണ് ഖൂന്ത്. സ്വാതന്ത്രസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹത്തെ രാജ്യം 1957 ല്‍ പരമോന്നത ബഹുമതിയായ ഭാരത രത്‌നം നല്‍കി ആദരിച്ചിരുന്നു. റാണിഖേതില്‍ നിന്നും 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഖൂന്തിലെത്താം.



Click it and Unblock the Notifications