രണ്‍തമ്പോര്‍ നാഷണല്‍ പാര്‍ക്കിനകത്തെ ഏറ്റവും വലിയ പൊയ്കയായ 'പദം താലാബ്', സഞ്ചാരികളായ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമാണ്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും പൊയ്കയില്‍ വെള്ളം കുടിയ്ക്കാന്‍ ഒറ്റയും തെറ്റയു മായെത്തുന്ന മൃഗങ്ങളുടെ ദൃശ്യം ക്യാമറക്കണ്ണുകളിലൂടെ ചിരകാലം ഓര്‍മയില്‍ സൂക്ഷിക്കാം.



Click it and Unblock the Notifications