രത്‌നഗിരി നഗരത്തിനടുത്തുതന്നെയാണ് മണ്ഡാവി ബീച്ച്. അറബിക്കടലിലെ രാജിവാഡ തുറമുഖമുള്‍പ്പെടുന്നതാണ് ഈ തീരം. തീരത്തെ കരിമണല്‍ കാരണം കറുത്ത കടല്‍(ബ്ലാക്ക് സീ)എന്നും മണ്ഡാവി ബീച്ചിനെ പറയാറുണ്ട്. രത്‌നഗിരിയുടെ കവാടമെന്നാണ് മണ്ഡാവി ബീച്ചിനെ...
അറബിക്കടലിന്റെ പശ്ചാത്തലത്തില്‍ ഗേറ്റ് വേ ഓഫ് രത്‌നഗിരിയുടെ കാഴ്ച കാണേണ്ടതുതന്നെയാണ്. വമ്പന്‍ ഒരു നിര്‍മ്മിതിയാണിത്. മണ്ഡാവി ബീച്ചിലാണ് രത്‌നഗിരിയുടെ കവാടം നില്‍ക്കുന്നത്. രത്‌നഗിരിയുടെ തീരദേശത്തെ സംരക്ഷിക്കനായി പ്രതിനിധി ധൊണ്ഡു...
രത്‌നഗിരിയിലെ മതപരമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് തിലക് അലി മ്യൂസിയം. പ്രമുഖ സ്വാതന്ത്ര്യസമരസേനാനായായിരുന്ന ലോകമാന്യ തിലകിന്റെ തറവാടുവീടാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. പ്രാദേശിക കൊങ്ങിണി സംസ്‌കാരത്തിന് പ്രാധാന്യം...
രത്‌നഗിരിയിലെ മനോഹരമായ ബീച്ചുകളില്‍ മറ്റൊന്നാണ് ഗണേശ്ഗുളെ ബീച്ച്. പ്രകൃതിസ്‌നേഹികളുടെ ഇഷ്ടതാവളമാണ് ഇവിടം. രത്‌നഗിരി നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഈ തീരം. മനോഹരമായ അസ്തമയക്കാഴ്ചയാണ് ഗണേശ്ഗുളയിലെ പ്രത്യേകത. പഞ്ചാരമണലാണ്...
കലാപ്രേമികള്‍ക്കും ചരിത്രകാരന്മാര്‍ക്കുമെല്ലാം ഏറെ കാണാനും അറിയാനുമുള്ളൊരു കേന്ദ്രമാണിത്. പതിനാറാം നൂറ്റാണ്ടില്‍ അതായത് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണ് ഈ മനോഹരമായ കോട്ട. രത്‌നഗിരി നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ്...