സസരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ചെനരി മേഖലയിലാണ് ഷേര്‍ഗഢ് കോട്ട സ്ഥിതി ചെയ്യുന്നത്. റോഹ്‌താസ് കീഴടക്കിയപ്പോള്‍ ഷോര്‍ഷാ സൂരി പണികഴിപ്പിച്ചതാണീ കോട്ട. അദ്ദേഹം തന്റെ ഹിന്ദു പത്‌നിയ്‌ക്ക് വേണ്ടി...
യക്ഷിണി ഭഗവതി എന്നറിയപ്പെടുന്ന ദുര്‍ഗ ദേവിയുടെ പ്രശസ്‌തമായ ഒരു ക്ഷേത്രം ഇവിടെയുണ്ട്. ശ്രീരാക് ഭന്‍ഖാന്‍ഡി മഹാദേവന്റെ പുരാതനമായൊരു ക്ഷേത്രവും ഇവിടെയുണ്ട്. ബിക്രംഗഞ്ച് ഉപവിഭാഗത്തിലെ ദിനറ ബ്ലോക്കില്‍ നിന്നും 7...
റോഹ്‌താസ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അഘോരിഗോള നെയ്‌ത്ത് വ്യവസായ മേഖലയാണ്. ഇവിടെ നിര്‍മ്മിക്കുന്ന മനോഹരങ്ങളായ കമ്പിളികള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കാറുണ്ട്. കന്നുകാലി മേളയ്‌ക്കും ഈ സ്ഥലം...
ചാച ഫഗുമല്‍ സാഹിബ്‌ജി കാ ഹുരുദ്വാര സ്ഥിതിചെയ്യുന്നത് സസരത്തിലാണ്. സിക് സമൂഹത്തിന് വളരെ പ്രാധാന്യമുള്ള സ്ഥലമാണിത്. തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.
ദരിയാദാസ് മുനിയുടേതാണ് ധര്‍ക്ലാന്ധ. വളരെ പ്രശസ്‌തമായ മഠമാണിത്. കസിര്‍,ദാതു പരമ്പരയില്‍ പെടുന്ന ഈ സന്യാസി സാഹിത്യലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ ജില്ലയിലെ ആദ്യ സന്യാസി കവിയാണ് അദ്ദേഹം....
വളരെ ആകര്‍ഷകമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണിവ രണ്ടും. മതപരമായ പ്രാധാന്യമുള്ള ഈ സ്ഥലങ്ങള്‍ പ്രകൃതി ഭംഗിയാലും അനുഗ്രഹീതമാണ്. ജില്ലയിലെ ചെനാരി ബ്ലോക്കിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
മധ്യകാല ചരിത്രം ഇഷ്‌ടപെടുന്നവര്‍ സന്ദര്‍ശിക്കേണ്ട മനോഹരമായ സ്ഥലമാണ് അക്‌ബര്‍പൂര്‍. റോഹ്‌താസ്‌ഗഢില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ കെയ്‌മൂര്‍ മലനിരകളുടെ താഴ് വാരത്തിലാണ്...
ചന്ദന്‍ സാഹീദ് മലയില്‍ നിന്നും 1 കിലോമീറ്റര്‍ അകലെയാണ് താരാചാന്ദി മലനിരകള്‍. താരാചാന്ദി ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ചാന്ദി ദേവിയുടെ ക്ഷേത്രത്തിന് സമീപത്തായുള്ള പാറയില്‍ പ്രതാപ് ധവാലിന്റെ ചെറിയ...
ഡല്‍ഹിയുടെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന റോഹ്‌താസ്‌ഗഢ് കെയ്‌മൂര്‍ മലനിരകളില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സമൂദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. പ്രമുഖനായ ഹരീശ്ചന്ദ്ര...
സൂര്യദേവന്റെയും മഹാവിഷ്‌ണുവിന്റെയും മനോഹര ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് ദിയോ മാര്‍ക്കണ്ടേയ . എല്ലാ സമയവും വിശ്വാസികള്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കായി എത്തുന്നത് കാണാം. മതപരമായി പ്രാധാന്യമുള്ളതിനാല്‍...
പശ്ചിമ ഡല്‍ഹിയില്‍ നിന്നും 17 കിലോ മീറ്റര്‍ അകലെയാണ് സസരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശവകുടീരം ഇവിടെയാണന്നത് വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ഷേര്‍ഷ സൂരിയുടെ ശവകുടീരം സ്ഥിതി...
സോണ്‍ നദീതീരത്തായി 99 മീറ്റര്‍ ഉയരത്തിലായാണ് ദെഹ്രി സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് പട്ടാളക്കാര്‍ കൊല്‍ക്കത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകും വഴി സോണ്‍ നദി മുറിച്ച് കടന്നിട്ട്...