അളകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന രുദ്രപ്രയാഗ് ക്ഷേത്രത്തിന് മതപരമായി ഏറെ പ്രാധാന്യമുണ്ട്. രാജ്യത്തെ പ്രമുഖ ശിവക്ഷേത്രങ്ങളില്‍ ഒന്നായ രുദ്രപ്രയാഗ് ക്ഷേത്രത്തില്‍ വര്‍ഷം തോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. സംഗീതത്തില്‍ പ്രവിണ്യം നേടുന്നതിനായി നാരദമുനി തപസനുഷ്‌ഠിച്ചപ്പോള്‍ ശിവഭഗവാന്‍ രുദ്ര രൂപമെടുത്ത് അനുഗ്രഹം നല്‍കിയത് ഇവിടെ വച്ചാണന്നാണ് പുരണങ്ങളില്‍ പറയുന്നത് . ഇവിടെ നിന്നും തൊട്ടടുത്തായാണ് ജംഗദംബ ക്ഷേത്രം.



Click it and Unblock the Notifications