ശബരിമല അയ്യപ്പക്ഷേത്രത്തിന് തൊട്ടടുത്താണ് മാളികപ്പുറം ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ അന്തരീക്ഷവും പ്രകൃതിക്കാഴ്ചകളുമാണ് മാളികപ്പുറം ദേവീക്ഷേത്രത്തിന്റെ പ്രത്യേകത. അയ്യപ്പക്ഷേത്രത്തോട് ചേര്‍ന്നുള്ള ഐതിഹ്യത്താല്‍ പ്രസിദ്ധമാണ് മാളികപ്പുറം...
41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത് അയ്യപ്പസ്വാമിയെ കാണാനാണ് ശബരിമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണവും ഈ കാനനക്ഷേത്രം തന്നെയാണ്. സ്വാമി അയ്യപ്പനാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നവംബര്‍ മുതല്‍ ജനുവരി...
ശബരിമലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വാവരുക്ഷേത്രം. പ്രാചീനകാലം മുതല്‍ത്തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍വര്‍ത്തിച്ചുവന്നിരുന്ന സൗഹാര്‍ദ്ദത്തിന്റെ അടയാളം കൂടിയാണ് വാവരുക്ഷേത്രം. വാവരെക്കുറിച്ച് നിരവധി കഥകളുണ്ട് പ്രചാരത്തില്‍....
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പരിപാവനമായ മകരവിളക്ക്. ഏകദേശം അഞ്ചുലക്ഷം ഭക്തര്‍ ഇക്കാലത്ത് ശബരിമലയിലുണ്ടാകാറുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജനുവരി മാസം 14നാണ് ശബരിമലയില്‍ മകരവിളക്ക് ആഘോഷം. പന്തളം കൊട്ടാരത്തില്‍നിന്നും കൊണ്ടുവന്ന...