Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശബരിമല » ആകര്‍ഷണങ്ങള് » ശബരിമല അയ്യപ്പക്ഷേത്രം

ശബരിമല അയ്യപ്പക്ഷേത്രം, ശബരിമല

17

41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത് അയ്യപ്പസ്വാമിയെ കാണാനാണ് ശബരിമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണവും ഈ കാനനക്ഷേത്രം തന്നെയാണ്. സ്വാമി അയ്യപ്പനാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മണ്ഡലകാലത്ത് 18 മലകളും പൂങ്കാവനങ്ങളും ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും. മണ്ഡലപൂജ ആഘോഷിക്കുന്ന കാലമാണിത്.

പുണ്യമായ 18 പടികള്‍ അഥവാ പതിനെട്ടാം പടി ചവിട്ടിവേണം ഭക്തന് അയപ്പസ്വാമിയുടെ സന്നിധാനത്തിലെത്താന്‍. വിവിധങ്ങളായ മനുഷ്യവികാരങ്ങളാണ് ഈ പതിനെട്ടുപടികളും എന്നാണ് വിശ്വാസം. ആദ്യത്ത അഞ്ചുപടികള്‍ പഞ്ചേന്ദ്രിയങ്ങളെയും തുടര്‍ന്നുള്ളവ മനുഷ്യവികാരങ്ങളെയും അവസാനത്തെ രണ്ടുപടികള്‍ വിദ്യയെയും അവിദ്യയെയും പ്രതിനിധീകരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. തൊട്ടടുത്തായി മാളികപ്പുറം ദേവീക്ഷേത്രവും കാണാം. പശ്ചിമഘട്ടത്തിന്റെ മായക്കാഴ്ചകളുടെ മനോഹാരിതയാണ് കൊടുംകാടിന് നടുവിലെ ശബരിമല അയ്യപ്പക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri