Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശബരിമല » ആകര്‍ഷണങ്ങള് » മകരവിളക്ക്

മകരവിളക്ക്, ശബരിമല

17

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പരിപാവനമായ മകരവിളക്ക്. ഏകദേശം അഞ്ചുലക്ഷം ഭക്തര്‍ ഇക്കാലത്ത് ശബരിമലയിലുണ്ടാകാറുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജനുവരി മാസം 14നാണ് ശബരിമലയില്‍ മകരവിളക്ക് ആഘോഷം. പന്തളം കൊട്ടാരത്തില്‍നിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി സര്‍വ്വാഭരണവിഭൂഷിതനായ അയ്യപ്പനാണ് മകരവിളക്ക് ദിവസം ദര്‍ശനം നല്‍കുന്നത്. മകരനക്ഷത്രമുദിക്കുന്ന പുണ്യദിവസമാണ് അന്ന്. ശരീരവും മനസ്സും പുണ്യമാക്കുന്ന മകരവിളക്ക് കണ്ട് ശേഷം പുതിയ മനുഷ്യരായാണ് ഭക്തര്‍ ശബരിമലയിറങ്ങുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed