ഹിന്ദു, മുസ്ലീം മതവിശ്വാസികള്‍ ഒരേ പോലെ സന്ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് നൗഗജ്ജ പീര്‍. ദേശീയപാത 73 ലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 26 അടി നീളമുള്ള മസാറാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഓരോ തവണ കണക്കാക്കുമ്പോള്‍ വ്യത്യസ്‌ത വലുപ്പമാണ് ഇത് കാണിക്കുന്നത്. ഇവിടവുമായി ബന്ധപ്പെട്ട് വിവിധ കഥകള്‍ കേള്‍ക്കുന്നുണ്ട്. ഇവിടുത്തെ ശവകുടീരം നിര്‍മ്മിക്കുന്ന സമയത്ത് മനുഷ്യന്റെ നീളം 26 അടിയായിരുന്നു എന്നതാണ് അതിലൊന്ന്. രാഷ്‌ട്രീയക്കാര്‍, യാത്രക്കാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്‌ക്കായി ഇവിടേയ്‌ക്കെത്താറുണ്ട്.



Click it and Unblock the Notifications