Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സഹാറന്‍പൂര്‍ » ആകര്‍ഷണങ്ങള് » ഗുഗ്ഗ്‌ഹ വീര്‍/ ഗുഗ്ഗ്‌ഹാല്‍

ഗുഗ്ഗ്‌ഹ വീര്‍/ ഗുഗ്ഗ്‌ഹാല്‍, സഹാറന്‍പൂര്‍

17

സഹാറന്‍പൂരില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയായാണ്‌ ഗുഗ്ഗ്‌ഹ വീര്‍. ഗുഗ്ഗ്‌ഹാല്‍ എന്നും ജഹര്‍ ദീവാന്‍ ഗുഗ്ഗ്‌ഹ പീര്‍. നൗഗജ്ജ പീര്‍ പോലെ തന്നെ ഗുഗ്ഗ്‌ഹാല്‍ പീറും ഹിന്ദു മുസ്സീം വിശ്വാസികളെ ഒരു പോലെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ സംബന്ധിച്ച്‌ പറഞ്ഞ്‌ കേള്‍ക്കുന്ന ഒരു ഐതീഹ്യമുണ്ട്‌.

പത്താന്‍ രാജാവിന്‌ വാചല്‍ എന്നും കാചല്‍ എന്നും പേരായ രണ്ട്‌ പെണ്‍മക്കളാണ്‌ ഉണ്ടായിരുന്നത്‌. വിവാഹത്തിന്‌ ശേഷം വാചല്‍ ഗുരു ഗൊരാഖ്‌നാഥിനെ ആരാധിച്ചു. അതെ തുടര്‍ന്ന്‌ പുത്രനുണ്ടാവാനുള്ള അനുഗ്രഹം അദ്ദേഹം നല്‍കി. അനുഗ്രഹം ലഭിച്ച അതേസമയം തന്നെ വാചലിന്റെ സഹോദരി അവിടെ എത്തി, അവള്‍ക്ക്‌ രണ്ട്‌ പുത്രന്‍മാര്‍ക്കുള്ള അനുഗ്രഹം ലഭിച്ചു .

അത്‌ ശരിക്കും വാചലിന്‌ വേണ്ടിയുള്ളതായിരുന്നു.ഗുരുചി ഇതിനെ കുറിച്ച്‌ അറിയാന്‍ ഇടയായി. അതിനാല്‍ അദ്ദേഹം വീണ്ടും അവള്‍ക്ക്‌ ഒരു മകനും കൂടിയുള്ള അനുഗ്രഹം നല്‍കി എന്നാല്‍, ഗുഗ്ഗ്‌ഹാല്‍ സഹോദരിയുടെ പുത്രന്‍ മാരെ വധിക്കും എന്ന ഒരു വ്യവസ്ഥയോടു കൂടിയായിരുന്നു അത്‌.

എന്നാല്‍ ഗുഗ്ഗ്‌ഹാല്‍ വളര്‍ന്നു തുടങ്ങിയതോടെ ഈ വ്യവസ്ഥ പാലിക്കപ്പെടാതിരിക്കാന്‍ വാചാല്‍ വീണ്ടും തപസ്സ്‌ ചെയ്‌തു. വാചല്‍ ധ്യാനത്തിലിരുന്ന ഈ സ്ഥലമാണ്‌ ഗുഗ്ഗ്‌ഹാല്‍ വീര്‍ കി മാര്‍ഹി. ഈ സംഭവത്തിന്റെ ഓര്‍മ്മയ്‌ക്കായി വര്‍ഷം തോറും ശുക്ല പക്ഷ ദശമിയില്‍ ഇവിടെ ആഘോഷങ്ങള്‍ നടത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat