Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സകലേശ്പൂര്‍ » ആകര്‍ഷണങ്ങള് » ബൈസല്‍ ഘട്ട്

ബൈസല്‍ ഘട്ട്, സകലേശ്പൂര്‍

32

ബൈസല്‍ റിസര്‍വ്വ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ബൈസല്‍ ഘട്ടാണ് സകലേശ്പൂരിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്ന്. സകലേശുപൂരിലെത്തുന്ന സഞ്ചാരികള്‍ നിസ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടമാണ് കടുവകളുടെയും രാജവെമ്പാലകളുടെയും വീടായ ഈ മഴക്കാടുകള്‍. കഡാവെ മാനുകളെയും മറ്റ് നിരവധി പക്ഷിവര്‍ഗ്ഗങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും.

ബിസ്ലെ ഗുഡ്ഡ അഥവാ സണ്ണി മൗണ്ടന്‍ ആണ് ബൈസല്‍ ഘട്ടിലെ ഒരു സുന്ദരകേന്ദ്രം. ഇവിടെനിന്നും നോക്കിയാല്‍ സഞ്ചാരികള്‍ക്ക് പശ്ചിമഘട്ടത്തിന്റെയും കുമാരഗിരി, പുഷ്പഗിരി, ദൊഡ്ഡ ബേട്ട, പാട്ട ബേട്ട തുടങ്ങിയ മലനിരകളുടെ യും മനംമയക്കുന്ന കാഴ്ചകള്‍ കാണാം. ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed