നഗരത്തിനു ചുറ്റും വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ ജീവിക്കുന്ന നഗരമാണ് സേലം. ചെറുതും വലുതുമായ ഏകദേശം പത്തോളം പള്ളികളുണ്ട്. യാര്‍ക്കോഡുള്ള ബാപ്റ്റിസ്റ്റ് പള്ളി, സി.എസ്.ഐ ഇമ്മാനുവേല്‍ ചര്‍ച്ച്, സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച്, അളകാപുരത്തെ മൈക്കിള്‍ ചര്‍ച്ച്, സെന്റ് മേരീസ് കത്തീഡ്രല്‍, സേലം ന്യൂ ലൈഫ് ചര്‍ച്ച്, -എന്‍.എല്‍.എം.സി മെയ്യാനൂര്‍, തുടങ്ങിയവയാണ് പ്രധാനപള്ളികള്‍ .



Click it and Unblock the Notifications