Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംബാല്‍പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ഉഷകോതി

    ഉഷകോതി

    1962ല്‍ തുടങ്ങിയ വന്യജീവി സങ്കേതമാണ്‌ ഉഷകോതി. 300 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന ഈ വന്യജീവിസങ്കേതത്തില്‍ വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ ആവാസസ്ഥലമാണ്‌. ദെബിഗഢ്‌ വന്യജീവി സങ്കേതം പോലെ ഉഷകോതിയും മഹാനദിയോട്‌...

    + കൂടുതല്‍ വായിക്കുക
  • 02കാന്ധാരാ

    കാന്ധാരാ

    സന്യാസി കവിയായ ഭീമഭോയിയുടെ വിശ്വാസികളെ സംബന്ധിച്ച്‌ കാന്ധര മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌. സംബാല്‍പൂരില്‍ നിന്നും 78 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാന്ധാര വാണിജ്യവത്‌കരണം തൊട്ടു നോക്കാത്ത വിനോദ സഞ്ചാരകേന്ദ്രമാണ്‌. ഭീമ...

    + കൂടുതല്‍ വായിക്കുക
  • 03ഡെബിഗഢ്‌ വന്യജീവി സങ്കേതം

    ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വന്യജീവികള്‍ കാണപ്പെടുന്ന വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ്‌ ഡെബിഗഢ്‌ വന്യജീവി സങ്കേതം. ഹിരാക്കുഡ്‌ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌ മുതല്‍ ഇവിത്തെ സസ്യ,ജന്തു ജാലങ്ങള്‍ സമൃദ്ധമായി. വെള്ളത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 04സമലേശ്വരി ക്ഷേത്രം

    ചരിത്രപരമായും സാംസ്‌കാരികമായും പ്രധാനപ്പെട്ട ക്ഷേത്രമാണ്‌ പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സമലേശ്വരി ക്ഷേത്രം. ശ്രീ സമലേശ്വരി ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്‌. വിശ്വാസികള്‍ മാ എന്നാണ്‌ ദേവിയെ വിളിക്കുന്നത്‌. സംബാല്‍പൂരിലെ...

    + കൂടുതല്‍ വായിക്കുക
  • 05മഹാനദി പുഴ

    മഹാനദി പുഴ

    വലിയ നദി എന്നര്‍ത്ഥം വരുന്ന മഹാനദി പുഴയ്‌ക്ക്‌ 858 കിലോമീറ്റര്‍ നീളമുണ്ട്‌. ഛത്തീസ്‌ഗഢിലും ഒഡീഷയിലുമായാണ്‌ നദിയുടെ കൂടുതല്‍ ഭാഗം ഒഴുകുന്നതും എക്കല്‍ അടിയുന്നതും. വിവിധ അണക്കെട്ടുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍...

    + കൂടുതല്‍ വായിക്കുക
  • 06ഹുമയിലെ ചെരിഞ്ഞ ക്ഷേത്രം

    ലോകത്തിലെ ഏക ചെരിഞ്ഞ ക്ഷേത്രമാണ്‌ ഹുമയിലെ ചെരിഞ്ഞ ക്ഷേത്രം. സംബല്‍പൂരില്‍ നിന്നും 23 കിലോമീറ്റര്‍ തെക്കായാണ്‌ ഹുമ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. മഹാനദി തീരത്താണ്‌ ചെരിഞ്ഞ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ശിവനെയാണ്‌ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 07ചിപിലിമ ജലവൈദ്യുത നിലയം

    ചിപിലിമ ജലവൈദ്യുത നിലയം

    മഹാനദിയിലെ താപവൈദ്യുത നിലയമാണ്‌ ചിപിലിമ ജലവൈദ്യുതി നിലയം. സംബാല്‍പൂരില്‍ നിന്നും 32 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചിപിലിമ ജല വൈദ്യുത നിലയം നഗരത്തിന്റെ ശബ്‌ദത്തില്‍ നിന്നും മാലിന്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ശാന്തമായ...

    + കൂടുതല്‍ വായിക്കുക
  • 08വിക്രം ഖോല്‍

    ബിസി 3000ത്തിനും 4000 ത്തിനും ഇടയിലായുള്ള മീസോലിത്തിക്‌ കാലഘട്ടത്തിലെ ഗുഹയാണ്‌ വിക്രംഖോല്‍. ഗുഹയുടെ ചുവരുകളില്‍ ചില ലിഖിതങ്ങളും കലാരൂപങ്ങളും കൊത്തി വച്ചിട്ടുണ്ട്‌. സംബാല്‍പൂരില്‍ നിന്നും 81 കിലോമീറ്റര്‍ അകലെയുള്ള ഗുഹയും...

    + കൂടുതല്‍ വായിക്കുക
  • 09ഹാതിബാരി

    ഹാതിബാരി

    സംബാല്‍ പൂരില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയായാണഅ ഹാതിബാരി സ്ഥിതി ചെയ്യുന്നത്‌. ഡോക്‌ടര്‍ ഐസക്‌ സാന്ദ്ര തുടങ്ങിയ കുഷ്‌ഠരോഗാലയത്താല്‍ പ്രശസ്‌തമാണ്‌ ഈ സ്ഥലം. 1892 ല്‍ സംബാല്‍പൂരില്‍ ജനിച്ച...

    + കൂടുതല്‍ വായിക്കുക
  • 10ഹിരാക്കുഡ്‌ അണക്കെട്ട്‌

    വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലമാണ്‌ ഹിരാക്കുഡ്‌ അണക്കെട്ട്‌. മഹാനദിയ്‌ക്ക്‌ കുറുകെ പണിതിരിക്കുന്ന ഈ അണക്കെട്ട്‌ കാണേണ്ട കാഴ്‌ചയാണ്‌. സംബാല്‍പൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്ത്‌ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 11കന്നുകാലി ദ്വീപ്‌

    കന്നുകാലി ദ്വീപ്‌

    ഹിരാക്കുഡ്‌ ജലസംഭരണിപ്രദേശത്തെ വെള്ളത്താല്‍ ചുറ്റപ്പെട്ട മലയാണ്‌ കന്നുകാലി ദ്വീപ്‌. ഹിരാക്കുഡ്‌ അണക്കെട്ട്‌ പണിയുന്നതിന്‌ മുമ്പ്‌ ഈ ദ്വീപ്‌ ഒരു വികസിത ഗ്രാമം ആയിരുന്നു. അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ...

    + കൂടുതല്‍ വായിക്കുക
  • 12ഘണ്ടേശ്വരി ക്ഷേത്രം

    ഘണ്ടേശ്വരി ക്ഷേത്രം

    ഘണ്ടേശ്വരി ക്ഷേത്രത്തിന്‌ മതപരമായ പ്രാധാന്യത്തേക്കാള്‍ ചരിത്രപരമായ പ്രാധാന്യമാണുള്ളത്‌. ക്ഷേത്ര പരിസരത്ത്‌ നിരവധി മണികള്‍ തൂങ്ങി കിടക്കുന്നുണ്ട്‌. ഇതില്‍ നിന്നാണ്‌ ക്ഷേത്രത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed