Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സങ്കൂ » ആകര്‍ഷണങ്ങള് » കാര്‍ട്‌സെ താഴ്‌വര

കാര്‍ട്‌സെ താഴ്‌വര, സങ്കൂ

8

കാര്‍ഗിലില്‍ ആണ്‌ കാര്‍ട്‌സെ താഴ്‌വര സ്ഥിതി ചെയ്യുന്നത്‌. സുരു നദിയിലേക്ക്‌ വെള്ളമെത്തുന്നത്‌ പ്രധാനമായും ഈ താഴ്‌വരയില്‍ നിന്നാണ്‌. കിഴക്കന്‍ മലനിരകള്‍ വരെ വ്യാപിച്ചു കിടക്കുന്ന ഈ താഴ്‌വരയില്‍ ഒറ്റപ്പെട്ട നിരവധി ഗ്രാമങ്ങളുണ്ട്‌. ഇവയില്‍ കാര്‍ട്‌സെ ഖര്‍ ഗ്രാമം വളരെ പ്രശസ്‌തമാണ്‌. ഈ ഗ്രാമത്തില്‍ ഭാവി ബുദ്ധന്റെ ഏഴ്‌ മീറ്റര്‍ ഉയരമുള്ള ഒരു കല്‍പ്രതിമ കാണാം.

ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഇവിടെ ബുദ്ധമത വിശ്വാസികള്‍ താമസിച്ചിരുന്നുവെന്നതിന്റെ തെളിവാണ്‌ ഈ പ്രതിമ. ട്രെക്കിംഗ്‌ പോലുള്ള സാഹസിക വിനോദങ്ങള്‍ക്ക്‌ പറ്റിയ സ്ഥലമാണ്‌ ഇവിടം. സാങ്കൂവില്‍ നിന്ന്‌ മുല്‍ബെക്കിലേക്കുള്ള ട്രെക്കിംഗ്‌ വളരെ രസകരമായ അനുഭവമായിരിക്കും സാഹസികരായ സഞ്ചാരികള്‍ക്ക്‌ പ്രദാനം ചെയ്യുന്ന. നാലുദിവസം നീണ്ടു നില്‍ക്കുന്ന ഈ മലകയറ്റത്തിനൊടുവില്‍ കാര്‍ട്‌സെ താഴ്‌വരയില്‍ എത്താനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri