160 കിലോമീറ്ററോളം പരന്നു കിടക്കുന്ന വന്യജീവിസങ്കേതമാണ് പൂര്‍ണാ. ഗുജറാത്തിലെ ഏറ്റവും ഘോരവനമാണിത്. മുളങ്കാടുകള്‍ നിറഞ്ഞുനില്‍ക്കുന്ന വനമധ്യത്തിലെ പ്രധാന ഗ്രാമമാണ് മഹല്‍. തെക്കന്‍ ഗുജറാത്തില്‍ പൂര്‍ണ വന്യജീവി സങ്കേതവും വന്‍സ്ദ ദേശീയോദ്യാനവും മാത്രമാണ് സംരക്ഷിത വന പ്രദേശങ്ങള്‍. ഇവിടെ സന്ദര്‍ശിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. കണ്ടാമൃഗം, കുട്ടിതേവാങ്ക്, ആന, കാട്ടുകാള, എന്നിവ ഇവിടെ നേരത്തെയുണ്ടായിരുന്നത്രേ.ഇപ്പോള്‍ 700 ഓളം ഇനത്തില്‍ പെട്ട സസ്യവര്‍ഗങ്ങള്‍ ഇവിടെയുണ്ട്.



Click it and Unblock the Notifications