മണ്‍സൂണ്‍ കാലത്ത് സന്ദര്‍കര്‍ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് ഗിറ വെള്ളച്ചാട്ടം. വഗായി നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. മുപ്പത് മീറ്റര്‍ നീളമുള്ള ഈ വെളളച്ചാട്ടം അംബികാ നദിയില്‍ പതിക്കുന്നു. കാറില്‍ ഇവിടേക്ക് എളുപ്പമത്തൊം