Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷില്ലോങ്‌ » ആകര്‍ഷണങ്ങള് » ക്യാപ്‌റ്റന്‍ വില്യംസണ്‍ സാങ്‌മ സ്റ്റേറ്റ്‌ മ്യൂസിയം

ക്യാപ്‌റ്റന്‍ വില്യംസണ്‍ സാങ്‌മ സ്റ്റേറ്റ്‌ മ്യൂസിയം, ഷില്ലോങ്‌

49

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ക്യാപ്‌റ്റന്‍ വില്യംസണ്‍ സാങ്‌മ സ്റ്റേറ്റ്‌ മ്യൂസിയം സംസ്ഥാന സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. മേഘലയയിലെ ഗോത്ര സംസ്‌കാരം , ജീവത ശൈലി എന്നിവ സംബന്ധിച്ച്‌ അറിവ്‌ പകരുന്ന മ്യൂസിയം കലാസാംസ്‌കാരിക വകുപ്പാണ്‌ നോക്കി നടത്തുന്നത്‌. ഈ പ്രദേശത്തെ കരകൗശല വസ്‌തുക്കള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

മേഘാലയയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ക്യാപ്‌റ്റന്‍ വില്യംസണ്‍ സാങ്‌മയുടെ മേരിലാണ്‌ മ്യൂസിയം അറിയപ്പെടുന്നത്‌. മ്യൂസിയത്തിലെത്തുന്നവര്‍ക്ക്‌ സമീപത്ത്‌ സ്ഥിതി ചെയ്യുന്ന ലൈബ്രററിയും സന്ദര്‍ശിക്കാം. മ്യൂസിയത്തോടും ലൈബ്രറിയോടും ചേര്‍ന്നുള്ള സ്ഥലം പൂന്തോട്ടങ്ങളാലും വീശാലമായ പാതകളാലും മനോഹരമാണ്‌. നേതാജി സുബാഷ്‌ ചന്ദ്രബോസിന്റെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed