ഷിര്‍ദ്ദിയിലെ വളരെ മനോഹരമായ ഒരു കൊച്ചു മ്യൂസിയമാണിത്. സന്‍സ്ഥാന്‍ കോംപ്ലക്‌സിലാണ് മ്യൂസിയം സ്തിതിചെയ്യുന്നത്. സായ് ബാബയുടെ അപൂര്‍വ്വമായ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ചില വസ്ത്രങ്ങള്‍, തുകല്‍ ചെരുപ്പ്, ഹൂക്ക എന്നിവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, ഗ്രാലുകള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങി ബാബ ഉപയോഗിച്ച പലവസ്തുക്കളും ഇവിടെക്കാം. കാലത്ത് പത്ത് മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് ഇവിടുത്തെ സന്ദര്‍ശന സമയം.



Click it and Unblock the Notifications