Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » ആകര്‍ഷണങ്ങള്‍
  • 01ചരയദേവ്

    ചരയദേവ്

    സുദീര്‍ഘമായ ഭരണകാലത്തിനിടയില്‍ പലതവണ തലസ്ഥാനം മാറ്റിയ അഹോം രാജവംശത്തിന്റെ പ്രഥമവും പ്രധാനവുമായ തലസ്ഥാന പട്ടണമാണ് ചരയദേവ്. ആദ്യത്തെ അഹോം രാജാവായ ശാവോ ലുങ് സിയു കഫ 1228 ലാണ് ഈ ആസ്ഥാന പട്ടണം പണിതൊരുക്കിയത്. സിബ്സാഗര്‍ പട്ടണത്തില്‍ നിന്ന് 30...

    + കൂടുതല്‍ വായിക്കുക
  • 02ഗൌരിസാഗര്‍ ടാങ്ക്

    ഗൌരിസാഗര്‍ ടാങ്ക്

    സിബ്സാഗര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഗൌരി സാഗര്‍ ടാങ്ക്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഇവിടെയുള്ള ക്ഷേത്രത്തിന് സമീപത്തായി ദുര്‍ഗ്ഗാദേവിയുടെയും അവരുടെ പല അവതാരങ്ങളെയും കുടിയിരുത്തിയ മൂന്ന്...

    + കൂടുതല്‍ വായിക്കുക
  • 03തലാതല്‍ഘര്‍

    സിബ്സാഗര്‍ പട്ടണത്തിന്റെ ബാഹ്യമേഖലയില്‍ , പട്ടണത്തില്‍ നിന്ന് 4 കിലോമീറ്റര്‍ അപ്പുറമാണ് അഹോം രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന തലാതല്‍ഘര്‍ സ്ഥിതിചെയ്യുന്നത്. അഹോം രാജവാഴ്ചക്കാലത്ത് പണിത വാസ്തുകലാവൈഭവത്തിന്റെ അനേകം ദൃഷ്ടാന്തങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 04സിബ്സാഗര്‍ തടാകം

    സിബ്സാഗര്‍ തടാകം

    സിബ്സാഗര്‍ അഥവാ ബോര്‍പുഖുരി എന്ന് ദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന സിബ്സാഗര്‍ തടാകമാണ് ഇവിടത്തെ ഏറ്റവും ഹൃദ്യമായ കാഴ്ച. പട്ടണത്തിന് ഈ പേര് ലഭിച്ചതിന് കാരണം തന്നെ ഈ തടാകമാണ്. ശിവഭഗവാന്റെ സമുദ്രം എന്നാണ് ഈ സ്ഥലനാമത്തിന്റെ അര്‍ത്ഥം....

    + കൂടുതല്‍ വായിക്കുക
  • 05ശിവടോല്‍

    ശിവടോല്‍

    സിബ്സാഗര്‍ പൊയ്കയുടെ തീരത്തുള്ള ശിവ്ടോല്‍ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ശിവക്ഷേത്രമാണ്. അഹോം രാജാവായിരുന്ന സ്വര്‍ഗ്ഗദേവ് സിബസിങയുടെ രാജ്ഞി ബര്‍ രാജാ അംബിക 1734 ലാണ് ഇത് പണിതത്. ഭൂനിരപ്പില്‍ നിന്ന് 195 അടി(59 മീറ്റര്‍ ) ഉയരമുള്ള ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 06തായ് അഹോം മ്യൂസിയം

    തായ് അഹോം മ്യൂസിയം

    ആസ്സാമിന്റെ പൂര്‍വ്വ ചരിത്രവും അഹോം രാജവംശത്തെക്കുറിച്ചുള്ള സമഗ്രമായ അറിവും കൈവരിക്കാന്‍ തായ് അഹോം മ്യൂസിയത്തേക്കാള്‍ ഉത്കൃഷ്ടമായ വേറൊരിടമില്ല. ആ രാജവംശക്കാലത്തെ ജനങ്ങളുടെ നിത്യജീവിതവും ചരിത്രവും സംസ്ക്കാരവും വിശാലമായി പ്രതിപാദിക്കുന്ന ഈ ചരിത്ര...

    + കൂടുതല്‍ വായിക്കുക
  • 07ജോയ്സാഗര്‍ ടാങ്കും ക്ഷേത്രങ്ങളും

    ജോയ്സാഗര്‍ ടാങ്കും ക്ഷേത്രങ്ങളും

    അഹോം രാജാവായ സ്വര്‍ഗ്ഗദേവ് രുദ്രസിംങ 1697 ല്‍ പണിതതാണ് ജോയ്സാഗര്‍ ജലസംഭരണി. തന്റെ മാതാവായ ജോയ് മതിയുടെ സ്മരണാര്‍ത്ഥമാണ് ഇത് പണിതത്. 318 ഏക്കര്‍ വിസ്തൃതിയില്‍ ഇന്ത്യയിലെ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ ജലസംഭരണിയാണിത്. വെറും 45...

    + കൂടുതല്‍ വായിക്കുക
  • 08പാനി ദിഹിങ് പക്ഷിസങ്കേതം

    പാനി ദിഹിങ് പക്ഷിസങ്കേതം

    സിബ്സാഗര്‍ പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നകന്ന് 22 കിലോമീറ്റര്‍ ദൂരെയായിട്ടാണ് രണ്ട് നദികള്‍ക്കിടയിലായി പാനി ദിഹിങ് പക്ഷിസങ്കേതം വിലയിക്കുന്നത്. ദിസാങ്, ദിമോവ് എന്നിങ്ങനെ രണ്ട് നദികളുടെ സാമീപ്യം ഈ മേഖലയെ ഈര്‍പ്പമുള്ളതും...

    + കൂടുതല്‍ വായിക്കുക
  • 09കരേങ്ഘര്‍

    അഹോം രാജവംശം പരിപുഷ്ടി പ്രാപിച്ച കാലത്ത് ഗര്‍ഗോന്‍ പട്ടണത്തിന് അസൂയാര്‍ഹമായ പദവികളുണ്ടായിരുന്നു. രാജാക്കന്മാരുടെ അന്തപ്പുരമായ് അറിയപ്പെട്ടിരുന്ന കരേങ്ഘര്‍ ഇവിടെയാണ് നിലകൊള്ളുന്നത്. 1752 ല്‍ രാജേശ്വര്‍ സിങയാണ് ഈ ബഹുനില മാളിക...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue