Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » ആകര്‍ഷണങ്ങള് » കരേങ്ഘര്‍

കരേങ്ഘര്‍, സിബ്സാഗര്‍

19

അഹോം രാജവംശം പരിപുഷ്ടി പ്രാപിച്ച കാലത്ത് ഗര്‍ഗോന്‍ പട്ടണത്തിന് അസൂയാര്‍ഹമായ പദവികളുണ്ടായിരുന്നു. രാജാക്കന്മാരുടെ അന്തപ്പുരമായ് അറിയപ്പെട്ടിരുന്ന കരേങ്ഘര്‍ ഇവിടെയാണ് നിലകൊള്ളുന്നത്. 1752 ല്‍ രാജേശ്വര്‍ സിങയാണ് ഈ ബഹുനില മാളിക പണിതത്.

ഏഴ് നിലകളുണ്ട് ഈ മണിമേടയ്ക്ക്. ഇതില്‍ മൂന്ന് നിലകള്‍ ഭൂമിക്കടിയിലാണുള്ളത്. ഇവയെ തലാതല്‍ ഘര്‍ എന്നാണ് വിളിക്കുന്നത്. ഉപരിഭാഗത്തുള്ള നിലകളെ ഒന്നായി കരേങ്ഘര്‍ എന്നും വിളിക്കുന്നു. കെട്ടിടം മൊത്തത്തില്‍ തലാതല്‍ കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്. ഈ ഘടനയുടെ ഒരു ഭാഗം മാത്രമാണ് കരേങ്ഘര്‍ എന്ന് വേണം മനസ്സിലാക്കാന്‍ .

കരേങ്ഘര്‍ എന്നറിയപ്പെടുന്ന മൂന്ന് ഉപരിനിലകള്‍ക്ക് മുകളില്‍ താഴികക്കുടത്തിന്റെ മാതൃകയില്‍ ഒരു മേല്‍ക്കൂരയും അതിലൊരു അറയുമുണ്ട്. തുടക്കത്തില്‍ നാല് നിരീക്ഷണ ഗോപുരങ്ങള്‍ ഈ മേടയ്ക്ക് ഉണ്ടായിരുന്നു. അതില്‍ രണ്ടെണ്ണം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളു. സിബ്സാഗറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഗര്‍ഗോന്‍ പട്ടണത്തിലാണ് ഇത് നിലകൊള്ളുന്നത്. 30 മിനിറ്റാണ് റോഡ് മാര്‍ഗ്ഗം ഈ രമ്യഹര്‍മ്മ്യത്തിലെത്താനുള്ള സമയദൈര്‍ഘ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri