മധുരയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയും, വരുദുനഗറില്‍ നിന്ന് 59 കിലോമീറ്റര്‍ അകലെയുമാണ് പിലവാക്കല്‍ ഡാം. വിരുദുനഗര്‍ ജില്ലയിലെ ഒരു പ്രധാന സഞ്ചാരകേന്ദ്രമാണിത്. ഇവിടെ കുട്ടികള്‍ക്ക് വിനോദത്തിനായി ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കുമുണ്ട്. ഈ ഡാമിന് രണ്ട് ഭാഗങ്ങളുണ്ട്. കോവിലാര്‍ ഡാം, പെരിയാര്‍ ഡാം എന്നിവയാണിവ. 133 ചതുരശ്ര അടിയാണ് കോവിലാര്‍ ഡാമിന്‍റെ കപ്പാസിറ്റി. പെരിയാര്‍ ഡാമിന്‍റെ കപ്പാസിറ്റി 192 ചതുരശ്ര അടിയാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് ഡാം നിറയെ വെള്ളമുണ്ടാകും.



Click it and Unblock the Notifications