സൊളാനില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ ഷിംല-ചണ്ഡിഗഡ് റൂട്ടിലാണ് കിയാരിഗാട്ട് സ്ഥിതിചെയ്യുന്നത്. ഇത് മനോഹരമായ ഒരു ഭൂപ്രദേശമാണ്. ഇവിടെ താമസത്തിനായി ഒരു സത്രമുണ്ട്. ഇത് സഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ആപ്പിള്‍കാര്‍ട്ട് ഇന്‍ എന്ന പേരില്‍ ഹിമാചല്‍ പ്രദേശ് ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കോര്‍പ്പറേഷന്‍( (HPTDC) ഇവിടെ ഒരു ഇക്കോണമിക്ലാസ്സ് ഹോട്ടല്‍ നടത്തുന്നുണ്ട്.
ഷൊളോണി ദേവിക്ഷേത്രം, ഡൊളാന്‍ജിബോണ്‍ സന്യാസക്ഷേത്രം,ജതോലി, ഗൂര്‍ഖ കോട്ട,ഡഗ്ഷായ് എന്നിവയും പ്രധാന സ്ഥലങ്ങളാണ്.



Click it and Unblock the Notifications