1672ല്‍ പണികഴിപ്പിച്ച ഒരു ശവകുടീരമാണിത്. അലി റോസയെന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. ഷാ നവാബ് സോളാപ്പൂര്‍ കയ്യടക്കിയതിന് ശേഷം അദ്ദേഹമാണ് ഇതിന് ബാര കമാന്‍ എന്ന് പേരിട്ടത്. ഏഴ് കമാനങ്ങളാണ് ഇതിനുള്ളത്. അലി, അദ്ദേഹത്തിന്റെ പത്‌നിമാര്‍ എന്നിവരുടെ ശവകുടീരമാണിത്.ജുമ പള്ളി, ജല്‍ മന്‍സില്‍, സാത് മന്‍സില്‍ തുടങ്ങിയവയെല്ലാം ഇതിന് സമീപത്തുള്ള സ്ഥലങ്ങളാണ്.



Click it and Unblock the Notifications