സോംനാഥിലെ ജുനാഗാഢ് ഗേറ്റില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് മായ് പുരി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. സോംനാഥില്‍ നിന്നും വിരാവലിലേക്കുള്ള ഒരു പ്രവേശനകവാടമായ ഈ മുസ്ളിംപള്ളി വെള്ളയും നീലയും നിറങ്ങളിലുള്ള കല്ലുകള്‍ പാകി മനോഹരമാക്കിയിട്ടുണ്ട്.സോംനാഥിലെ പ്രധാനപ്പെട്ട മുസ്ളിം തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് മായ് പുരി മസ്ജിദ്.