സോനാ മാര്‍ഗില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ഈ നദിയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ ചുവന്ന വെള്ളമാണ്. രോഗങ്ങളെ ശമിപ്പിക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്ന തടാകത്തില്‍ കുളിക്കാന്‍ സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ട്. നിലാഗ്രദ് നദി ബാള്‍ട്ടിക്ക് കോളനി മേഖലയില്‍ ഇന്‍ഡസ് നദിയുമായി കൂടിച്ചേര്‍ന്നാണ് ഒഴുകുന്നത്. കൃഷ്നസാര്‍,വിഷാന്‍സാഫര്‍ തടാകങ്ങളും ഇതിന് സമീപമാണ്.



Click it and Unblock the Notifications