ശാല്‍മല നദിയിലെ ശിവഗംഗ വെള്ളച്ചാട്ടമാണ് സോണ്ടയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു കാഴ്ച. നിബിഢവനത്തിനിടെ 74 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ ജലപാതം. ഇതിന് സമീപത്തായി ഗണേശ്പാല്‍ എന്നൊരു കൊച്ചു ദ്വീപുമുണ്ട്. ഗണപതിയുടെ ഒരു ചെറിയ വിഗ്രഹവും അവിടെ കാണാം.



Click it and Unblock the Notifications